ശ്രീനഗര്‍: പുല്‍വാമയിലെ അവന്തിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. സൈന്യം രണ്ട് ഭീകരരെ വധിച്ചു. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു - terrorist
സൈന്യം രണ്ട് ഭീകരരെ വധിച്ചു. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പുല്‍വാമ
കഴിഞ്ഞ ദിവസം ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
Last Updated : May 18, 2019, 9:11 AM IST