കേരളം

kerala

ETV Bharat / briefs

തെക്കൻ മാലിയിൽ ഭീകരാക്രമണത്തിൽ 24 സൈനികർ കൊല്ലപ്പെട്ടു - തെക്കൻ മാലിയിൽ

മൗറിറ്റാനിയയുടെ അതിർത്തിയിൽ ഉണ്ടായിരുന്ന നാൽപതോളം സൈനികരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. 14 വാഹനങ്ങൾ മാത്രമാണ് സൈനിക ക്യാമ്പിലേക്ക് മടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

soldiers in ambush Gunmen kill at least മൗറിറ്റാനിയയുടെ അതിർത്തിയിൽ നാൽപതോളം സൈനികരെ തെക്കൻ മാലിയിൽ 24 മാലിയൻ സൈനികർ കൊല്ലപ്പെട്ടു
തെക്കൻ മാലിയിൽ ഭീകരാക്രമണത്തിൽ 24 മാലിയൻ സൈനികർ കൊല്ലപ്പെട്ടു

By

Published : Jun 16, 2020, 11:17 AM IST

ബമാക്കോ (മാലി): തെക്കൻ മാലിയിൽ ഭീകരാക്രമണത്തിൽ 24 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. മൗറിറ്റാനിയയുടെ അതിർത്തിയിൽ ഉണ്ടായിരുന്ന നാൽപതോളം സൈനികരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. 14 വാഹനങ്ങൾ മാത്രമാണ് സൈനിക ക്യാമ്പിലേക്ക് മടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ എട്ട് സൈനികർ രക്ഷപ്പെട്ടു. നിലവിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details