ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,20,36,149 ആയി. മരണസംഖ്യ 7,76,856 ആണ്. ഇതുവരെ 1,47,75,275 പേർ രോഗമുക്തി നേടി. ഓസ്‌ട്രേലിയയിലെ കൊവിഡ് തീവ്രമേഖലയിൽ രോഗമുക്തി നിരക്ക് വർധിച്ചതായി വിക്ടോറിയ ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ 18ന് 217 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഓഗസ്റ്റ് ആദ്യം മെൽബണിൽ നിലവിൽ വന്ന നിരോധനാജ്ഞ തുടരുന്നു.
ലോകത്തെ കൊവിഡ് ബാധിതര്‍ 2.20 കോടി 36 ലക്ഷം - ലോകത്ത് കൊവിഡ്
കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,20,36,149 ആയി. മരണസംഖ്യ 7,76,856 ആണ്. ഇതുവരെ 1,47,75,275 പേർ രോഗമുക്തി നേടി.
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,20,36,149 ആയി
ദക്ഷിണ കൊറിയയിൽ പുതിയതായി 246 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. തുടർച്ചയായ അഞ്ചാം ദിവസവും രോഗ വ്യാപനത്തിൽ ശമനമില്ല.
Last Updated : Aug 18, 2020, 10:13 AM IST