കേരളം

kerala

ETV Bharat / briefs

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,07,93,359 ആയി - ആഗോളതലത്തിൽ

ചൈനയിൽ മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ വിദേശത്തുനിന്ന് വന്നവരാണ്.

Global COVID-19 tracker tracker Coronavirus coronavirus pandemic local transmission Beijing National Health Commission ചൈന രോഗികളുടെ എണ്ണം 1,07,93,359 രോഗമുക്തി ദക്ഷിണ കൊറിയ ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണx
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,07,93,359 ആയി

By

Published : Jul 2, 2020, 11:40 AM IST

ഹൈദരാബാദ്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,07,93,359 ആയി. 5,18,046 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 59,30,131 പേർ രോഗമുക്തി നേടി . ദക്ഷിണ കൊറിയയിൽ 54 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,904 ആയി. 282 പേർ രോഗം ബാധിച്ച് മരിച്ചു.

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,07,93,359 ആയി

തെക്കുപടിഞ്ഞാറൻ നഗരമായ ഗ്വാങ്‌ജുവിൽ പുതുതായി 24 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ചൈനയിൽ മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ വിദേശത്തുനിന്ന് വന്നവരാണ്. അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.

ABOUT THE AUTHOR

...view details