കേരളം

kerala

ETV Bharat / briefs

കൊവിഡ് വ്യാപനം അതിരൂക്ഷം; ഒരു ദിവസത്തിനിടെ ലോകത്ത് 2.62 ലക്ഷം പേര്‍ക്ക് രോഗം - covid

ലോകത്തെ ആകെ കേസുകളുടെ എണ്ണം 22,256,220 ആയി. മരണസംഖ്യ 782,456 ആണ്.

ലോകത്ത് 263,601 പേർക്ക്കൂടി കൊവിഡ്; മരണസംഖ്യ 6554
ലോകത്ത് 263,601 പേർക്ക്കൂടി കൊവിഡ്; മരണസംഖ്യ 6554

By

Published : Aug 21, 2020, 8:54 AM IST

ജനീവ: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 263,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,554 പേർ രോഗം ബാധിച്ച് മരിച്ചു. ലോകത്തെ ആകെ കേസുകളുടെ എണ്ണം 22,256,220 ആയി. മരണസംഖ്യ 782,456 ആണ്.

അതേസമയം ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 28 ലക്ഷം കടന്നു.

For All Latest Updates

ABOUT THE AUTHOR

...view details