കണ്ണൂർ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം; പ്രതി പിടിയിൽ - കസ്റ്റംസ്
കാസർകോട് സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്
കണ്ണൂർ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം;പ്രതി പിടിയിൽ
കണ്ണൂർ:കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി അബ്ദുൾ റഹ്മാനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ദുബായിലേക്ക് കടത്താൻ എത്തിച്ചപ്പോഴാണ് പിടിയിലായത്.