വേമ്പനാട്ട് കായലിൽ മഴയത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു - fisherman died
വെള്ളത്തിന്‍റെ ഉലച്ചിലിൽ അശോകൻ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.
fs
ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും വേമ്പനാട് കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി സ്വദേശി അശോകനാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. വെള്ളത്തിന്‍റെ ഉലച്ചിലിൽ അശോകൻ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.