കേരളം

kerala

By

Published : Nov 7, 2020, 4:49 PM IST

ETV Bharat / briefs

ഗുജറാത്തിൽ ഭൂചലനം

റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

1
1

ഗാന്ധിനഗർ: ഗുജറാത്തിലെ ഭാരൂചിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ABOUT THE AUTHOR

...view details