കേരളം

kerala

ETV Bharat / briefs

ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എണ്‍പതിനായിരം കടന്നു - delhi covid death

ഇന്ന് 66 പേര്‍ക്കാണ് കൊവി‍ഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 2558 ആയി. 2210 പേരാണ് ഇന്ന് രോഗവിമുക്തി നേടി

delhi
delhi

By

Published : Jun 27, 2020, 9:10 PM IST

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ പുതുതായി 2948 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 80188 ആയി. ഇപ്പോള്‍ ഡല്‍ഹിയില്‍ 28329 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ഇന്ന് 66 പേര്‍ക്കാണ് കൊവി‍ഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 2558 ആയി. 2210 പേരാണ് ഇന്ന് രോഗവിമുക്തി നേടിയത്. ഇതുവരെ 49301 രോഗവിമുക്തരായി. ഇതുവരെ 478336 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 19180ല സാമ്പിളുകളും പരിശോധിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ 315 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ABOUT THE AUTHOR

...view details