ചാവേർ ആക്രമണം ; കാബൂളിൽ ആറു മരണം - Deadly Suicide Blast Hits
ചാവേർ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു
![ചാവേർ ആക്രമണം ; കാബൂളിൽ ആറു മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3429564-363-3429564-1559250052080.jpg)
ചാവേർ ആക്രമണം ; കാബൂളിൽ ആറു മരണം
കാബൂൾ: അഫ്ഗാൻ തലസ്ഥാനത്തെ മാർഷൽ ഫാഹീം സൈനിക അക്കാദമിയിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.