താഷ്കന്‍റ്: ഉസ്ബക്കിസ്ഥാനിലെ ഗ്യാസ് സ്റ്റേഷനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ക്ക് പരിക്ക്. കാറിലെ മീഥൈന്‍ ഗ്യാസ് കത്തിയതാണ് അപകടത്തിന് കാരണം. തെക്കൻ ഉസ്ബക്കിസ്ഥാൻ കഷ്കാദാരിയോ മേഖലയിലയിലാണ് സംഭവം.
ഉസ്ബക്കിസ്ഥാനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു - ഗ്യാസ് സ്റ്റേഷനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

ഉസ്ബെക്കിസ്ഥാനില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
Also Read: ബുർക്കിന ഫാസോയില്‍ നാല് സൈനികരെ വധിച്ചു
കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം നടക്കുന്നത്. പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രാലയത്തിന്‍റെ പ്രാദേശിക വകുപ്പും ലോക്കൽ പൊലീസും പ്രോസിക്യൂട്ടർ ഓഫീസും സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.