കേരളം

kerala

ETV Bharat / briefs

മന്ത്രിസഭാ യോഗം ഇന്ന് - തിരുമന്ത്രിസഭായോഗം വനന്തപുരം

യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര പോകാനിരിക്കെയാണ് മന്ത്രിസഭായോഗം ഒരു ദിവസം നേരത്തെ ചേരുന്നത്

സംസ്ഥാന മന്ത്രിസഭായോഗം

By

Published : May 7, 2019, 7:43 AM IST

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. യോഗത്തിൽ നിയമസഭാ സമ്മേളനത്തിന്‍റെ തീയതിയില്‍ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.

ദേശിയപാത വികസനം മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും. യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര പോകാനിരിക്കെയാണ് മന്ത്രിസഭായോഗം ഒരു ദിവസം നേരത്തെ ചേരുന്നത്.

ABOUT THE AUTHOR

...view details