ന്യൂഡൽഹി:5ജി സേവനം ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം.
![5ജി സേവനം വിപുലമാക്കാൻ 100 ലാബുകൾ budget budget 2023 budget 2023 Telecom ബജറ്റ് 2023 ടെലികോം Budget 2023 Live India Budget 2023 Union Budget 2023 budget session 2023 parliament budget session 2023 nirmala sitharaman budget union budget of india ബജറ്റ് 2023 കേന്ദ്ര ബജറ്റ് 2023 ഭാരത് ബജറ്റ് 2023 നിർമല സീതാരാമൻ ബജറ്റ് 2023 ടെലികോം 5ജി 5G](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17635145-thumbnail-3x2-tele.jpg)
5 ജി സേവനം വിപുലമാക്കാൻ 100 ലാബുകൾ
പുതിയ ശ്രേണിയിലുള്ള അവസരങ്ങൾ, ബിസിനസ് മോഡലുകൾ, തൊഴിൽ സാധ്യതകൾ എന്നിവ സാക്ഷാത്കരിക്കുന്നതിന്, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിങ്, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്, ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ലാബുകളിൽ തയ്യാറാക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
Last Updated : Feb 1, 2023, 12:20 PM IST