ന്യൂഡൽഹി: കസ്റ്റംസ് തീരുവ 13 ശതമാനമായി കുറയ്‌ക്കും. ടെലിവിഷൻ സെറ്റുകൾക്ക് വില കുറയും. ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനം കുറയ്‌ക്കും. മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള കസ്റ്റംസ് തീരുവയിളവ് ഒരു വർഷം കൂടി തുടരും.
ടെലിവിഷൻ സെറ്റുകൾക്കും മൊബൈലിനും വില കുറയും, സിഗററ്റിന്‍റെ വില കൂടും - ടെലിവിഷൻ സെറ്റുകൾക്കും മൊബൈലിനും വില കുറയും
ടെലിവിഷൻ പാനലുകളുടെ തീരുവ 2.5 ശതമാനം കുറയ്‌ക്കും
ടെലിവിഷൻ സെറ്റുകൾക്കും മൊബൈലിനും വില കുറയും
സിഗററ്റ് വില കൂടും. 16 ശതമാനം നികുതിയാണ് സിഗററ്റിന് വർധിപ്പിച്ചത്. വസ്‌ത്രം വില കൂടും. സ്വർണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില കൂടും. ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും.
കംപ്രസ്‌ഡ് ബയോഗ്യാസ്, എഥനോൾ, ഇലക്ട്രിക് ചിമ്മിനി, ലിഥിയം അയൺ ബാറ്ററി, ഹീറ്റ് കോയിൽ തുടങ്ങിയവയുടെ വില കുറയും. ക്യാമറ ലെൻസിന് വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും.
Last Updated : Feb 1, 2023, 12:29 PM IST