ബ്രസീലിൽ 18,862 പേർക്ക് കൂടി കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,631,181
1
ബ്രസീലിയ: 18,862 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,631,181 ആയി ഉയർന്നു. 279 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,631,181 ആയി. കൊവിഡ് മരണനിരക്കിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്.