ബ്രസീൽ:ബ്രസീലിലെ വടക്കൻ സംസ്ഥാനമായ ബാരയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പിൽ 11 പേർ മരിച്ചു. ആയുധധാരികളായ ഏഴു പേർ ബാറിലെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഏഴ് സ്ത്രീകളും അഞ്ച് പുരുഷൻമാരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
ബ്രസീലിലെ ബാറിലുണ്ടായ വെടിവെപ്പിൽ 11 പേർ മരിച്ചു - bar
സംഭവത്തിൽ ഏഴ് സ്ത്രീകളും അഞ്ച് പുരുഷൻമാരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അക്രമ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു
Brazil: 11 killed in mass shooting at bar
സംഭവ സ്ഥലത്ത് നിന്നും ഒരാൾ അറസ്റ്റിലായി. മറ്റുള്ളവർ ഓടി രക്ഷപെട്ടു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.