കേരളം

kerala

ETV Bharat / briefs

ലോസ് ഏഞ്ചൽസ് മേയർ ഗാർസെറ്റി ഇന്ത്യൻ അംബാസഡറായേക്കും

ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗാർസെറ്റി കോ-ചെയർ ആയി സേവനമനുഷ്‌ഠിച്ചിരുന്നു.

Ambassador to India indian ambassador Ambassador Los Angeles Mayor Eric Garcetti as Ambassador to India Los Angeles Mayor as Ambassador to India Eric Garcetti as Ambassador to India Eric Garcetti ലോസ് ഏഞ്ചൽസ് മേയർ ഇന്ത്യയുടെ അംബാസഡർ എറിക് ഗാർസെറ്റി ഇന്ത്യയുടെ അംബാസഡർ ലോസ് ഏഞ്ചൽസ് മേയർ ഇന്ത്യയുടെ അംബാസഡർ ഇന്ത്യൻ അംബാസഡർ joe biden Biden ജോ ബൈഡൻ യുഎസ് പ്രസിഡന്‍റ് യുഎസ് us us president ലോസ് ഏഞ്ചൽസ് los angels
Biden considering naming Los Angeles Mayor Eric Garcetti as Ambassador to India

By

Published : May 5, 2021, 9:16 AM IST

വാഷിങ്‌ടൺ: ലോസ് ഏഞ്ചൽസ് മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയുടെ അംബാസഡറായി നാമനിർദ്ദേശം ചെയ്യുന്നത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പരിഗണനയിൽ. ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗാർസെറ്റി കോ-ചെയർ ആയി സേവനമനുഷ്‌ഠിച്ചിരുന്നു. എന്നാൽ ഡിസംബറിൽ ലോസ് ഏഞ്ചൽസിന്‍റെ മേയറായി തുടരാൻ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ല.

രാജ്യത്ത് കൊവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ നിയമനം. മാർച്ചിലാണ് അംബാസഡർമാരുടെ ഒരു ലിസ്റ്റ് ബൈഡന് ഹാജരാക്കുന്നത്. എന്നാൽ നിയമനത്തെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചന.

Also Read:ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക : ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡന്‍

ABOUT THE AUTHOR

...view details