ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി - മമത
നേരത്തെ ജൂൺ 30 വരെ ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്
![ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി Bengal Extends Lockdown Till July 31 Schools Colleges To Stay Shut കൊൽക്കത്ത ബാനർജി മമത ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:35:57:1593011157-768-512-7655982-thumbnail-3x2-cvc-2406newsroom-1593009049-710.jpg)
ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി
കൊൽക്കത്ത:ബംഗാളിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി. ജൂൺ 30 വരെയായിരുന്നു ലോക്ക് ഡൗൺ. ലോക്ക് ഡൗൺ നീട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ബംഗാളിൽ ജൂലൈ 31 വരെ സ്കൂളുകളും കോളജുകളും അടഞ്ഞു കിടക്കും. കൂടാതെ ട്രെയിൻ, മെട്രേ എന്നിവയും പ്രവർത്തിക്കില്ല.