ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ പീഢനശ്രമം തടയാൻ ശ്രമിച്ച യുവതിയെ നേരെ ആക്രമണം. പീഢനശ്രമം തടയാൻ ശ്രമിച്ച യുവതിയെ പ്രതി വെടിവെക്കുകയായിരുന്നു. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. മുമ്പ് വിവിധ കേസുകളിൽ ഇയാൾ പ്രതിയാണ്.
പീഢനശ്രമം തടയാൻ ശ്രമിച്ച യുവതിയെ വെടിവെച്ചു - എഫ്ഐആർ
യുവതിയുടെ മെഡിക്കൽ പരിശോധനയും തുടർന്നുള്ള അന്വേഷണവും നടന്നു വരികയാണ്
പീഡനശ്രമം തടഞ്ഞ യുവതിയെ വെടിവെച്ചു
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ മെഡിക്കൽ പരിശോധനയും തുടർന്നുള്ള അന്വേഷണവും നടന്നുവരികയാണെന്ന് ബാഗ്പത് പൊലീസ് അഡീഷണൽ സൂപ്രണ്ട് ആർ സിങ് പറഞ്ഞു.