കണ്ണൂര്‍: പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് ആന്തൂരില്‍ ആത്മഹത്യ ചെയ്‌ത സാജന്‍റെ ഭാര്യ ബീന. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള തന്നെയാണ് തെറ്റുകാരിയെന്ന് സാജന്‍റെ ഭാര്യ ആവര്‍ത്തിച്ചു. നഗരസഭാ അധ്യക്ഷയുടെ അറിവോടെ മാത്രമേ നഗരസഭാ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കൂവെന്നും ബീന പറഞ്ഞു. കണ്ണൂരിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് സാജന്‍റെ ഭാര്യ - വ്യവസായിയുടെ ആത്മഹത്യ
ആന്തൂര്‍ നഗരസഭാ അധ്യക്ഷ തന്നെയാണ് തെറ്റുകാരിയെന്ന് സാജന്‍റെ ഭാര്യ പരഞ്ഞു
sajan's wife
അതേസമയം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സാജന്‍റെ ഭാര്യയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.