കേരളം

kerala

ETV Bharat / briefs

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം: പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാക്കി ഉയര്‍ത്തി - സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം പരമാവധി നിക്ഷേപം 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തി

budget  Union Budget allocation for Social welfare schemes  Allocation for Social welfare schemes in Budget  Allocation for Social welfare schemes  Social welfare schemes in Union Budget  Social welfare schemes  Social welfare schemes in India  Union Budget  Union Budget 2023  സാമൂഹ്യ ക്ഷേമ പദ്ധതികള്‍  ബജറ്റ് 2023  കേന്ദ്ര ബജറ്റ് 2023  ബജറ്റിലെ സാമൂഹ്യ ക്ഷേമ പദ്ധതി വകയിരുത്തല്‍  2023 ബജറ്റും സാമൂഹ്യ ക്ഷേമ പദ്ധതികളും  നിര്‍മല സീതാരാമന്‍  നിര്‍മല സീതാരാമന്‍ ബജറ്റ്  സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം  സീനിയര്‍ സിറ്റിസണ്‍ സേവിങ്സ്
സീനിയര്‍ സിറ്റിസണ്‍ സ്‌കീം

By

Published : Feb 1, 2023, 12:48 PM IST

ന്യൂഡല്‍ഹി:സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്‍റെ പരമാവധി നിക്ഷേപം ഉയര്‍ത്തി ബജറ്റില്‍ പ്രഖ്യാപനം. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ പരമാവധി നിക്ഷേപം 15 ലക്ഷമാണ്.

For All Latest Updates

ABOUT THE AUTHOR

...view details