കേരളം

kerala

ETV Bharat / briefs

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം - neyyatinkara

ബൈക്ക് യാത്രികനായിരുന്ന രാജേഷ് ( 27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

file

By

Published : May 26, 2019, 11:21 PM IST

Updated : May 26, 2019, 11:37 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു .ചാമവിള സ്വദേശി സജീവ് (35), കള്ളിമൂട് സ്വദേശി ബാലകൃഷ്ണൻ (65) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികനായിരുന്ന രാജേഷ് ( 27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Last Updated : May 26, 2019, 11:37 PM IST

ABOUT THE AUTHOR

...view details