ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി പാകിസ്ഥാൻ പ്രാദേശിക മാധ്യമ റിപ്പോർട്ട്. എന്നാൽ പാക് സർക്കാരോ, സൈന്യമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാക് സൈനിക ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ബാലക്കോട് വ്യോമാക്രമണത്തിൽ അസിറിന് കരളിന് പരിക്കേറ്റാതായി റിപ്പോർട്ട്.
BREAKING: മസൂദ് അസർ മരിച്ചതായി റിപ്പോർട്ട് - മസൂദ് അസർ
azhar
2019-03-03 18:07:58
പാകിസ്ഥാൻ സർക്കാർ സ്ഥിരികരിച്ചിട്ടില്ല