പുകയിൽ മറഞ്ഞ് കൊച്ചി - smog
![പുകയിൽ മറഞ്ഞ് കൊച്ചി](https://etvbharatimages.akamaized.net/breaking/breaking_1200.png)
Breaking News
2019-02-23 10:22:48
കൊച്ചിയിൽ പുക ശല്യം രൂക്ഷം
ബ്രഹ്മപുരം പ്ലാന്‍റിലുണ്ടായ തീപിടുത്തം
ബ്രഹ്മപുരം പ്ലാന്‍റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പുക ശല്യം രൂക്ഷം. വൈറ്റില,കുണ്ടന്നൂർ, കടവന്ത്ര, അമ്പലമുകൾ ഭാഗങ്ങളിലാണ് പുകപടലങ്ങൾ വ്യാപിക്കുന്നത്. രാവിലെ മുതൽ പുക വ്യാപകമായി കാണപ്പെടുന്നത്. രൂക്ഷ ഗന്ധവും അനുഭവപ്പെടുന്നുണ്ട്.
പ്ലാന്‍റിലെ തീപിടുത്തം നിയന്ത്രണ വിധേയമായെങ്കിലും തീ ഇതുവരെ അണയ്ക്കാൻ സാധിച്ചിട്ടില്ല. ഇതേതുടർന്നാണ് നഗരത്തിൽ രൂക്ഷമായ പൂക ശല്യം ഉണ്ടായത്.