കേരളം

kerala

ETV Bharat / bharat

കാമുകിയെ വെടിവച്ച ശേഷം യുവാവ് നിറയൊഴിച്ച് മരിച്ചു ; പെൺകുട്ടിയുടെ നില ഗുരുതരം - madhya pradesh news

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഒന്നിച്ച് ജോലി ചെയ്‌തിരുന്നതായും പൊലീസ്.

Youth opens fire at lover before shooting himself dead in Indore  മധ്യപ്രദേശ്  madhya pradesh  indore  ഇൻഡോർ  കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു  Youth opens fire at lover before shooting himself dead  കാമുകിയെ വെടിവച്ച സംഭവം  കാമുകിയെ കാമുകൻ വെടിവച്ച സംഭവം  മധ്യപ്രദേശിൽ കാമുകിയെ വെടിവച്ച സംഭവം  Girlfriend shot dead in Madhya Pradesh  Incident of boyfriend shooting girlfriend  Girlfriend shot dead  മധ്യപ്രദേശ് വാർത്ത  madhya pradesh news  MP news
കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു

By

Published : Jun 20, 2021, 10:50 AM IST

ഭോപ്പാൽ :ഇൻഡോറിൽ കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. നവീൻ പർമറാണ് കാമുകിയായ മോഹിനിയ്‌ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും ഇൻഡോർ എസ്.പി മഹേഷ് ചന്ദ്ര ജെയിൻ അറിയിച്ചു.

Also Read:'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ

ശനിയാഴ്‌ച രാത്രിയാണ് സംഭവം. ആദർശ് ഇന്ദിര നഗറിൽ താമസിക്കുന്ന മോഹിനിയുടെ വീട്ടിൽ ചെന്ന നവീൻ പിസ്റ്റൾ ഉപയോഗിച്ച് പെൺകുട്ടിയുടെ നെറ്റിയിൽ വെടിയുതിർത്ത ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഒന്നിച്ച് ജോലി ചെയ്‌തിരുന്നതായും പൊലീസ് അറിയിച്ചു. ആക്രമണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details