ഷിംല:ഹിമാചൽ പ്രദേശിലെ ഷിംലയിൽ തിങ്കളാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ഹിമാചൽ സ്വദേശി ഗൗരവിനാണ്‌പരിക്കേറ്റത്. പുലർച്ചെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
ഷിംലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് - Youth mauled by leopard
വനംവകുപ്പെത്തി പുലിയെ മൃഗശാലയിലേക്ക് മാറ്റി
ഷിംലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
also read:ഹസ്സൻ വിമാനത്താവളം; 193.65 കോടി രൂപ അനുവദിച്ച് കർണാടക സർക്കാർ
ഉടൻ തന്നെ ഗൗരവ് പുലിയെ പിടികൂടുകയും ശുചിമുറിയിൽ അടച്ചിടുകയും ചെയ്‌ത്. തുടർന്ന് വനംവകുപ്പെത്തി പുലിയെ മൃഗശാലയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഗൗരവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Jun 22, 2021, 9:08 AM IST