മയൂര്‍ഭന്‍ജ്:നൂറ് രൂപ ചോദിച്ചിട്ട് ലഭിക്കാത്തതില്‍ ക്ഷുഭിതനായ മകന്‍ അമ്മയെ അടിച്ചുകൊന്നു. ഒഡിഷയിലെ മയുര്‍ഭന്‍ജ് ജില്ലയിലാണ് സംഭവം. ലഹരിവസ്‌തുക്കള്‍ വാങ്ങിക്കാനായാണ് സരോജ് നായക് അമ്മയായ ഷലന്തി നായകിനോട് പണം ചോദിച്ചത്. പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കായി.
നൂറ് രൂപ നല്‍കിയില്ല, മകന്‍ അമ്മയെ കൊലപ്പെടുത്തി - ഒഡീഷയില്‍ മകന്‍ അമ്മയെ കൊന്നു
ഒഡിഷയിലെ മയുര്‍ഭന്‍ജ് ജില്ലയിലാണ് സംഭവം. ലഹരിവസ്‌തുക്കള്‍ വാങ്ങിക്കാനായാണ് സരോജ് നായക് അമ്മയായ ഷലന്തി നായകിനോട് പണം ചോദിച്ചത്.
നൂറ് രൂപ ചോദിച്ചിട്ട് ലഭിക്കാത്തതില്‍ ക്ഷുഭിതനായി മകന്‍ അമ്മയെ കൊലപ്പെടുത്തി
തുടര്‍ന്നാണ് സരോജ് നായക് ഷലന്തി നായകിനെ ആക്രമിക്കുന്നത്. സരോജ് നായക് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.