രാജ്കോട്ട്:ഓടുന്ന ട്രക്കിന് അടിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടില്‍ ഗ്രീന്‍ലാന്‍ഡ് ചൗക്കിലെ റോഡിലൂടെ നടക്കുകയായിരുന്ന യുവാവ് പെട്ടന്ന് ട്രക്കിന് അടിയിലേക്ക് ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീലം എന്നയാളാണ് ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
video: ആളുകൾ നോക്കിനില്‍ക്കെ ഓടുന്ന ട്രക്കിനടിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു - ഓടുന്ന ട്രക്കിനടിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു
ഗുജറാത്തിലെ രാജ്കോട്ടില്‍ ഗ്രീന്‍ലാന്‍ഡ് ചൗക്കിലെ റോഡിലൂടെ നടക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ട്രക്കിന് അടിയിലേക്ക് ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍.
ഓടുന്ന ട്രക്കിനടിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു
എന്താണ് ആത്മഹത്യയുടെ കാരണം എന്ന് അന്വേഷിച്ചുവരികയാണെന്നും ഇയാളുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമിക്കുന്നതായും പൊലീസ് പറഞ്ഞു. യുവാവ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് പേര് കണ്ടെത്തിയത്.
Also Read: കാമുകനുമായി തര്‍ക്കിച്ച് ആത്മഹത്യ ചെയ്യാൻ നദിയില്‍ ചാടി; യുവതിയെ രക്ഷിച്ച് പൊലീസ്