കേരളം

kerala

ETV Bharat / bharat

വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; നടപടിയെടുത്ത് പൊലീസ് - പിറന്നാൾ ആഘോഷം

സംഭവം വൈറലായതുകൊണ്ട് തന്നെ വാളുകൊണ്ട് കേക്ക് മുറിച്ച ബാലമുരുഗനെയും സുഹൃത്തുക്കളെയും തേടി പൊലീസുമെത്തി. ആഘോത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരെയൊക്കെ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്.

youngster cuts cake with sword  video goes viral  വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം  പിറന്നാൾ ആഘോഷം  birthday celebration
വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; വീഡിയോ വൈറൽ

By

Published : Mar 6, 2021, 3:08 PM IST

ചെന്നൈ: സമൂഹ്യമാധ്യമങ്ങളിൽ വൈറലായി വാളുകൊണ്ട് കേക്ക് മുറിച്ചുള്ള പിറന്നാൾ ആഘോഷം. മധുര സ്വദേശി ബാലമുരഗൻ ആണ് പിറന്നാളിന് വാളുകൊണ്ട് കേക്ക് മുറിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റ് ആണ്. മാർച്ച് അഞ്ചിനായിരുന്നു ആഘോഷം.

വാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; വീഡിയോ വൈറൽ

സംഭവം വൈറലായതുകൊണ്ട് തന്നെ വാളുകൊണ്ട് കേക്ക് മുറിച്ച ബാലമുരുഗനെയും സുഹൃത്തുക്കളെയും തേടി പൊലീസുമെത്തി. ആഘോത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്. സംഭവത്തിൽ പ്രദേശവാസികളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details