കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു - Young man brutally murdered on road

ആൾക്കൂട്ടം കൂടി നിൽക്കുമ്പോഴാണ്‌ മൂന്ന്‌ പേർ ചേർന്ന്‌ വാളുപയോഗിച്ച്‌ ഇയാളെ വെട്ടിയത്‌

തെലങ്കാന  യുവാവിനെ നടുറോഡിൽ വെച്ച്‌ വെട്ടിക്കൊന്നു  Young man brutally murdered on road  ഹൈദരാബാദ്‌
തെലങ്കാനയിൽ യുവാവിനെ നടുറോഡിൽ വെച്ച്‌ വെട്ടിക്കൊന്നു

By

Published : Jan 11, 2021, 9:36 AM IST

ഹൈദരാബാദ്‌:തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ യുവാവിനെ നടുറോഡിലിട്ട്‌ വെട്ടിക്കൊന്നു. മഹ്മദ് ഖലീല്‍ എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. ആൾക്കൂട്ടം കൂടി നിൽക്കുമ്പോഴാണ്‌ മൂന്ന്‌ പേർ ചേർന്ന്‌ വാളുപയോഗിച്ച്‌ ഇയാളെ വെട്ടിയത്‌. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ്‌ ആരംഭിച്ചു.

തെലങ്കാനയിൽ യുവാവിനെ നടുറോഡിൽ വെച്ച്‌ വെട്ടിക്കൊന്നു

ABOUT THE AUTHOR

...view details