കേരളം

kerala

ETV Bharat / bharat

മോഷണം ആരോപിച്ച് തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു - മഹാരാഷ്‌ട്ര

യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ 8 പേരെ അറസ്റ്റുചെയ്‌ത് പൊലീസ്

Young man beaten to death on suspicion of theft in Maharashtra  മോഷണംക്കുറ്റമാരോപിച്ച് എട്ട് പേർ ചേർന്ന് തൊഴിലാളിയെ തല്ലിക്കൊന്നു  ഔറംഗബാദ്  മഹാരാഷ്‌ട്ര  മോഷണംക്കുറ്റമാരോപിച്ച് തല്ലിക്കൊന്നു
മോഷണം ആരോപിച്ച് തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

By

Published : Apr 21, 2022, 10:22 PM IST

ഔറംഗാബാദ് (മഹാരാഷ്‌ട്ര): മോഷണക്കുറ്റമാരോപിച്ച് യുവാവിനെ എട്ട് പേർ ചേർന്ന് തല്ലിക്കൊന്നു. എൻ 12 ഹഡ്‌കോയിലെ മേഘ്‌വാൾ ഹാളിൽ താമസിക്കുന്ന മനോജ് ശേഷ്‌റാവു അവാദ് (27) ആണ് കൊല്ലപ്പെട്ടത്. മേഘവാലെ ഹാളിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു മനോജ്.

Also read: പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്

യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ സതീഷ് ഖാരെ, ആനന്ദ് സോകലാസ്, ആനന്ദ് ഗെയ്‌ക്‌വാദ്, സാഗർ ഖരത്, അഷ്‌ടപാൽ ഗവായ് എന്നിവരുൾപ്പടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details