ലക്‌നൗ: ജിഎച്ച്എംസി തെരഞ്ഞെടുപ്പ് ഫലത്തിൽ ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ യോഗി ആദിത്യനാഥ് നേരത്തെ തീരുമാനിച്ചിരുന്നു.
ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; 'ഭാഗ്യനഗറി'ലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ് - Bhagyanagar
ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു.
ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്
ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തെലങ്കാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ടിആർഎസ് 55 സീറ്റുകൾ നേടിയപ്പോൾ ബിജെപി 48 സീറ്റുകൾ നേടി. 150 സീറ്റുകളിൽ 149 എണ്ണത്തിൽ ജിഎച്ച്എംസി ഫലം പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം 44 സീറ്റുകളും കോൺഗ്രസ് രണ്ട് സീറ്റുകളും നേടി.