കേരളം

kerala

ETV Bharat / bharat

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ - യോഗി ആദിത്യനാഥ്

കൊവിഡ് സ്ഥിരീകരിച്ച ചില ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Yogi Adityanath  covid  യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥ്  നിരീക്ഷണത്തില്‍
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍

By

Published : Apr 13, 2021, 8:37 PM IST

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിവരം പുറത്തുവിട്ടത്. കൊവിഡ് സ്ഥിരീകരിച്ച ചില ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാലാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

'എന്‍റെ ഓഫീസിലെ കുറച്ച് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇതിനാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details