ജൽന (മഹാരാഷ്‌ട്ര): ജൽന ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിലെ ഗീതായ് സ്റ്റീൽ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ 10 മരണം. ചൊവ്വാഴ്‌ച പുലർച്ചെയാണ് സ്റ്റീൽ കമ്പനിയുടെ ചൂളയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ തീവ്രതയിൽ ചൂള കഷ്‌ണങ്ങളായി പൊട്ടിത്തെറിച്ചു.
ജൽന സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; 10 തൊഴിലാളികൾ കൊല്ലപ്പെട്ടു - ഗീതായ് സ്റ്റീൽ കമ്പനി
ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ സ്ഫോടനത്തിന്‍റെ തീവ്രതയിൽ ഗീതായ് സ്റ്റീൽ കമ്പനിയുടെ ചൂള കഷ്‌ണങ്ങളായി പൊട്ടിത്തെറിച്ചു.
ജൽന സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; 10 തൊഴിലാളികൾ കൊല്ലപ്പെട്ടു
10 മരണത്തിന് പുറമെ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.