കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു - ഷഹ്ദോൾ പീഡന വാർത്ത

ഇന്ത്യൻ പീനൽ കോഡിലെ 376, 342, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്

MP girl abducted  raped in Shahdol  raped in madhyapradesh  madhyapradesh shahdol rape news  മധ്യപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു  മധ്യപ്രദേശിൽ യുവതിയെ പീഡിപ്പിച്ചു  ഷഹ്ദോൾ പീഡന വാർത്ത  മധ്യപ്രദേശ് പീഡന വാർത്ത
മധ്യപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

By

Published : Feb 22, 2021, 3:22 AM IST

ഭോപ്പാൽ:മധ്യപ്രദേശിലെ ഷഹ്ദോളിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കാറിൽ എത്തിയ നാല് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതി ജയ്‌ത്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിൽ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് മുകേഷ് ഷാഹോൽ പറഞ്ഞു. ഇന്ത്യൻ പീനൽ കോഡിലെ 376, 342, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

ABOUT THE AUTHOR

...view details