ബ്രിട്ടനിൽ നിന്നും ഔറംഗാബാദിലെത്തിയ സ്‌ത്രീക്ക് കൊവിഡ് - ഔറംഗാബാദ്
ഇതുവരെ 44 പേരാണ് ബ്രിട്ടനിൽ നിന്നും ഔറംഗാബാദിലെത്തിയത്
ബ്രിട്ടനിൽ നിന്നും ഔറംഗാബാദിലെത്തിയ സ്‌ത്രീക്ക് കൊവിഡ്
മുംബൈ: ബ്രിട്ടനിൽ നിന്നും ഔറംഗാബാദിലേക്ക് മടങ്ങിയെത്തിയ 57കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഏത് തരത്തിലുള്ള വൈറസാണ് ബാധിച്ചതെന്ന് വ്യക്തമല്ല. ഇതുവരെ 44 പേരാണ് ബ്രിട്ടനിൽ നിന്നും ഔറംഗാബാദിലെത്തിയത്. ഇവരില്‍ കൂടുതൽ പേരും പരിശോധനയിലൂടെ കൊവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചു. 13 പേരെ കണ്ടെത്താനായിട്ടില്ല. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്.