കേരളം

kerala

ETV Bharat / bharat

താനെയിൽ 40കാരി കൊല്ലപ്പെട്ട സംഭവം; മകൾക്കും കാമുകനും പങ്കെന്ന് പൊലീസ് - ഉൽഹാസ്‌നഗർ

ഇരുവരും തമ്മിലുള്ള ബന്ധം യുവതി എതിർത്തിരുന്നു. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Woman murdered in Ulhasnagar  daughter detained  man held  താനെയിൽ 40കാരി കൊല്ലപ്പെട്ട സംഭവം  40കാരി കൊല്ലപ്പെട്ടു  മകൾക്കും കാമുകനും പങ്കുണ്ടെന്ന് പൊലീസ്  കൊലപാതകം  താനെ കൊലപാതകം  Woman murdered  ഉൽഹാസ്‌നഗർ  Ulhasnagar
താനെയിൽ 40കാരി കൊല്ലപ്പെട്ട സംഭവം; മകൾക്കും കാമുകനും പങ്കുണ്ടെന്ന് പൊലീസ്

By

Published : Mar 23, 2021, 8:09 PM IST

മുംബൈ: താനെ ജില്ലയിലെ ഉൽഹാസ്‌നഗറിൽ 40കാരി കൊല്ലപ്പെട്ട സംഭവത്തിൽ മകൾക്കും കാമുകനും പങ്കുണ്ടെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 15 വയസുകാരി മകൾക്കും കാമുകൻ യാദവിനും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള ബന്ധം യുവതി എതിർത്തിരുന്നു. തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ റിമാൻഡ് ഹോമിലേക്കയച്ചു. മാർച്ച് 27 വരെ യാദവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details