ബെംഗളൂരു:മംഗളൂരു വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളി യുവതി പിടിയിലായി. കാസർകോട് സ്വദേശി സമീറയാണ് അറസ്‌റ്റിലായത്.
മംഗളൂരു വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളി യുവതി പിടിയിൽ - gold smuggling
ഒരു കോടി 10 ലക്ഷം രൂപ വില വരുന്ന 2.41 കിലോഗ്രാം സ്വർണവും ഒരു പായ്‌കറ്റ് വിദേശ സിഗരറ്റുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
മംഗളൂരു വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളി യുവതി പിടിയിൽ
ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മംഗളൂരുവിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഒരു കോടി 10 ലക്ഷം രൂപ വില വരുന്ന 2.41 കിലോഗ്രാം സ്വർണവും ഒരു പായ്‌കറ്റ് വിദേശ സിഗരറ്റുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. അടിവസ്ത്രത്തിലും സോക്‌സിലുമായിട്ടാണ് ഇവർ സ്വർണം കൊണ്ടു വന്നത്.