മുംബൈ: മഹാരാഷ്‌ട്രയില്‍ ഏഴ് കിലോ ഹെറോയിനുമായി യുവതി പിടിയില്‍. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. മുംബൈയിലെ സിയോണില്‍ നിന്നാണ് വില്‍പ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുമായി യുവതിയെ ആന്‍റി നാര്‍കോട്ടിക് സെല്‍ അറസ്റ്റ് ചെയ്‌തത്.
മുംബൈയില്‍ 7 കിലോ ഹെറോയിനുമായി യുവതി പിടിയില്‍ - heroin seized
അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
![മുംബൈയില്‍ 7 കിലോ ഹെറോയിനുമായി യുവതി പിടിയില്‍ ഹെറോയിന്‍ പിടികൂടി വാര്‍ത്ത ഹെറോയിന്‍ പിടികൂടി മുംബൈ ഹെറോയിന്‍ പിടികൂടി വാര്‍ത്ത മുംബൈ ഹെറോയിന്‍ പിടികൂടി mumbai heroin seized news mumbai heroin seized heroin seized heroin seized news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13405370-thumbnail-3x2-he.jpg)
മുംബൈയില്‍ 7 കിലോ ഹെറോയിനുമായി യുവതി പിടിയില്‍
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് നിയമം ചുമത്തി യുവതിയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുന്നു.
Also read: തിരുവനന്തപുരത്ത് കഞ്ചാവ് പിടിക്കാനെത്തിയ പൊലീസിന് നേരെ ബോംബേറ് ; രണ്ട് പേർ പിടിയിൽ