ചണ്ഡീഗഢ്: പഞ്ചാബിൽവഴിയിൽ അവശനിലയിൽ കണ്ടെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന് പൊലീസ്. അഞ്ച് പേർ ചേർന്ന് കൂട്ട കൂട്ടബലാത്സംഗം ചെയ്‌തതായി യുവതി പൊലീസിന് മൊഴി നൽകി. നിലവിൽ യുവതി ലുധിയാന ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
പഞ്ചാബിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; പ്രതികൾക്കായി തെരച്ചിൽ - ചണ്ഡീഗഢ്
അഞ്ച് പേർ ചേർന്ന് കൂട്ട കൂട്ടബലാത്സംഗം ചെയ്‌തതയി യുവതി പൊലീസിന് മൊഴി നൽകി.
അവശനിലയിൽ കണ്ടെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്ന് പൊലീസ്
ഡിസംബർ 18നാണ് മെഹന്തി ആർട്ടിസ്റ്റായ യുവതിയെ വഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.