ഹൈദരാബാദ്:ഹൈദരാബാദിലെ മിന ആശുപത്രിയിൽ 27കാരിയായ യുവതി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സി-സെക്ഷന് വിധേയയായ യുവതി ചൊവ്വാഴ്‌ച വൈകുന്നേരം ആശുപത്രിയിൽ ഒരു ആണ്‍കുഞ്ഞിനും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും ജന്മം നൽകിയതായി ഡോക്‌ടർ പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.
ഒറ്റപ്രസവത്തില്‍ പിറന്നത് നാല് കണ്‍മണികള്‍, ഹൈദരാബാദില്‍ അപൂര്‍വ പ്രസവം
നവജാത ശിശുക്കളുടെ ഭാരം 1 കിലോയിൽ കൂടുതലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു
ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി
ALSO READ :ഇരു സംസ്ഥാനങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് എം.കെ സ്റ്റാലിൻ
നവജാത ശിശുക്കളുടെ ഭാരം 1 കിലോയിൽ കൂടുതലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. യുവതിക്ക് മുന്‍പ് രണ്ട് തവണ സാധാരണ പ്രസവങ്ങൾ ആയിരുന്നു.