ഉത്തര്‍പ്രദേശിലെ ബാല്ലിയയില്‍ അമ്മയും മകളും മരിച്ച നിലയില്‍ - Uttar Pradesh's Ballia district
അഹിരോലി ഗ്രാമത്തിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്
ഉത്തര്‍പ്രദേശിലെ ബാല്ലിയയില്‍ അമ്മയും മകളും മരിച്ച നിലയില്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാല്ലിയ ജില്ലയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. അഹിരോലി ഗ്രാമത്തിലെ വീട്ടിലാണ് അമ്പത്തഞ്ചുകാരിയായ സ്‌ത്രീയുടെയും മകള്‍ റാണിയുടെയും (22) മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ തലക്ക് പരിക്ക് കണ്ടെത്തിയതായി എസ്‌പി ദേവേന്ദ്ര നാഥ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും എസ്‌പി വ്യക്തമാക്കി.