ഹൈദരാബാദ് :നിസാമാബാദിൽ മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യം നൽകി മയക്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി - മദ്യം നൽകി ബലാത്സംഗം
ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയില്‍
മദ്യം നൽകിയ ശേഷം യുവതിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു
ALSO READ :ബലാത്സംഗം ചെയ്‌തുകൊന്നത് 21 സ്ത്രീകളെ ; ജീവപര്യന്തമാക്കില്ല, ഉമേഷിന് വധശിക്ഷ തന്നെ
ബൈക്കിലെത്തിയ നാലംഗ സംഘം യുവതിയെ വീട്ടിൽ കൊണ്ടാക്കാം എന്ന് വാഗ്‌ദാനം ചെയ്‌ത ശേഷം പഴയ ആശുപത്രി കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതേസമയം പ്രതികൾ ഒളിവിലാണെന്നും ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.