കേരളം

kerala

ETV Bharat / bharat

കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു - കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

വനത്തിലേക്ക് പോയ യുവതി കടുവയുടെ മുമ്പിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

tiger attack  woman killed in tiger attack  കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു  ഒഡീഷയിലെ ഛോട്ടാ ലെദ്ര ഗ്രാമം
കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

By

Published : Feb 11, 2021, 10:32 PM IST

ഭുവനേശ്വർ:ഒഡീഷയിലെ ഛോട്ടാ ലെദ്ര ഗ്രാമത്തിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വനത്തിലേക്ക് പോയ യുവതി കടുവയുടെ മുമ്പിൽ പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സമീപത്ത് കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ യുവതിയുടെ മൃതദേഹം ഇതുവരെ കാട്ടില്‍ നിന്ന് പുറത്തെടുക്കാനായിട്ടില്ല.

ABOUT THE AUTHOR

...view details