അഗർത്തല: സെപജിജാല ജില്ലയിലെ നാൽചാറിൽ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉദയ്പൂർ സ്വദേശി ദുലാൽ ദാസാണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. അറസ്റ്റ് ഉറപ്പായതോടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
തൃപുരയിൽ വിധവയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി - തൃപുരയിൽ വിധവയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ഹോളി ദിനത്തിലാണ് അടുക്കളയിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള മുള കയറ്റിയിറക്കുകയും ചെയ്തു.
തൃപുര
ഹോളി ദിനത്തിലാണ് അടുക്കളയിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയുള്ള മുള കയറ്റിയിറക്കുകയും ചെയ്തു.
അതേസമയം, കൊല്ലപ്പെട്ട സ്ത്രീ വിധവയാണെന്നും ഇവരും പ്രതിയും തമ്മിൽ രഹസ്യ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം ഇരുവരും യുവതിയുടെ വീട്ടിൽ മദ്യപിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.