ഭുവനേശ്വര്‍:ഒഡിഷയിലെ ബാലസോർ ജില്ലയിൽ തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി. ഖന്തപട പൊലീസ് സ്റ്റേഷൻ പരിധിയിൽ കാന്തിയചേര ഗ്രാമത്തിന് സമീപത്ത് കടലുമായി ചേർന്ന് കിടക്കുന്ന ചാലിലാണ് തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഒഡിഷയിൽ തിമിംഗലത്തെ ചത്ത നിലയിൽ കണ്ടെത്തി - Odisha Whale Shark
കടലുമായി ചേർന്ന് കിടക്കുന്ന ചാലിലാണ് തിമിംഗലത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്

ഒഡിഷയിൽ തിമിംഗലത്തിനെ ചത്ത നിലയിൽ കണ്ടെത്തി
മൂന്ന് ദിവസം മുമ്പ് മത്സ്യത്തൊഴിലാളികൾ 500 കിലോ ഭാരമുള്ള തിമിംഗലത്തെ പിടികൂടി കരക്കെത്തിച്ചിരുന്നു. എന്നാൽ നാട്ടുകാർ എതിർപ്പ് പ്രകടപ്പിച്ചതോടെ തിമിംഗലത്തെ തിരികെ കടലിൽ വിടുകയും ചെയ്തു.