കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 257 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. നർമദ ബഗാൻ സ്വദേശിയായ മുഹമ്മദ് സാഹിലാണ് പിടിയിലായത്. സിലിഗുരി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചമ്പസാരി പ്രദേശത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 24,000 രൂപയും മൊബൈൽ ഹാൻഡ്‌സെറ്റും പൊലീസ് പിടിച്ചെടുത്തു.
പശ്ചിമ ബംഗാളിൽ 257 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ - brown sugar
ഇയാളുടെ പക്കൽ നിന്നും 24,000 രൂപയും മൊബൈൽ ഹാൻഡ്‌സെറ്റും പൊലീസ് കണ്ടെടുത്തു.

പശ്ചിമ ബംഗാളിൽ 257 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ