പശ്ചിമ ബംഗാളിൽ 3,459 പേർക്ക് കൂടി കൊവിഡ് - covid 19 updates in west bengal
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,77,446 ആയി
![പശ്ചിമ ബംഗാളിൽ 3,459 പേർക്ക് കൂടി കൊവിഡ് West Bengal reported covid 19 updates in west bengal corona updates in west bengal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9699449-109-9699449-1606580021718.jpg)
പശ്ചിമ ബംഗാളിൽ 3,459 പേർക്ക് കൂടി കൊവിഡ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,459 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,77,446 ആയി ഉയര്‍ന്നു. 52 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 8,322 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,44,587 പേര്‍ കൊവിഡ് മുക്തരായി.