കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ 2,753 പേർക്ക് കൂടി കൊവിഡ് - പശ്ചിമ ബംഗാളിൽ 2,753 പേർക്ക് കൂടി കൊവിഡ്

ഇതോടെ ആകെ കേസുകളുടെ എണ്ണം 5,16,505 ആയി ഉയര്‍ന്നു.

West Bengal reports 2  753 new #COVID19 cases  2  873 recoveries  and 50 deaths today   West Bengal covid updates  പശ്ചിമ ബംഗാളിൽ 2,753 പേർക്ക് കൂടി കൊവിഡ്  കൊല്‍ക്കത്ത
പശ്ചിമ ബംഗാളിൽ 2,753 പേർക്ക് കൂടി കൊവിഡ്

By

Published : Dec 12, 2020, 3:37 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,753 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,16,505 ആയി ഉയര്‍ന്നു. 50 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 8,966 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്ന് 2,873പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,84,258 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് നിലവിൽ 23,281പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details