പശ്ചിമ ബംഗാളില്‍ 3,835 പേര്‍ക്ക് കൂടി കൊവിഡ് - കൊല്‍ക്കത്ത
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,24,675 ആയി.
പശ്ചിമ ബംഗാളില്‍ 3,835 പേര്‍ക്ക് കൂടി കൊവിഡ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3,835 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,24,675 ആയി. 4,468 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ആകെ 3,85,617 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 31,501 ആയി. 51 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 7,557 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.